പുത്തന്‍ ലുക്കില്‍ ഐശ്വര്യ ലക്ഷ്മി, നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 1 നവം‌ബര്‍ 2023 (10:18 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മി തിളങ്ങി നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
ഐശ്വര്യ ലക്ഷ്മി എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാവുന്ന കഥാപാത്രമാണ് മായനദിയിലേത്. അപര്‍ണ രവി എന്ന അപ്പു കഥാപാത്രം ഐശ്വര്യ ലക്ഷ്മി കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aishwarya Lekshmi (@aishu__)

 
ഐശ്വര്യ ലക്ഷ്മിയുടെ കരിയറിന് ബ്രേക്ക് നല്‍കിയ സിനിമ കൂടിയായിരുന്നു ഇത്.ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍