നിരവധി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റണ്ട് സില്‍വ സംവിധായകനായ എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്. സമുദ്രക്കനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്നു.