ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക്കും കോള്‍ഡ് കേസും ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രേമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.സാമ്പത്തിക ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നിലെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.