ആരേയും വിമർശിക്കാൻ മടിയില്ലാത്ത സംവിധായകൻ രാം ഗോപാൽ വർമ ഗ്ലാമർ സുന്ദരി രാധിക ആപ്തെയുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ജന്മങ്ങളിലായി താൻ കണ്ട ഏറ്റവും ഹോട്ട് ആയ നടി രാധികയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നടിയുടേതായി വന്ന പുതിയ കവർഫോട്ടോയാണ് രാമുവിനെ ആകർഷിച്ചിരിക്കുന്നത്.