ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. പേര്‌ളിയെ സഹോദരി കടത്തി വെട്ടുമോ എന്ന സംശയത്തിലാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. റേച്ചല്‍ മാണി പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ വളരെ പ്പെട്ടന്ന് വൈറലാകാറുണ്ട്. ഫാഷന്‍ ഡിസൈനറായ കക്ഷിയുടെ വസ്ത്രങ്ങളിലാണ് ആരാധകരുടെ കണ്ണുകള്‍ ഉടക്കാറ്.