ക്വന്റീന്‍ ടാരന്റീനോയുടെ ഹേറ്റ്ഫുള്‍ ഏറ്റ് - ട്രെയിലര്‍

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (17:33 IST)
ക്വന്റീന്‍ ടാരന്റീനോയുടെ പുതിയ ചിത്രം ഹേറ്റ്ഫുള്‍ ഏറ്റിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍പ് ചിത്രത്തിന്റെ തിരക്കഥ പുറത്തായതിനെത്തുടര്‍ന്ന് കഥ പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍  ടാരന്റീനോ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്രെയിലറില്‍ അടുത്തവര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് പറയുന്നത്. ചിത്രത്തില്‍ സാമുവല്‍ ജെ ജാക്ക്‌സണ്‍, കര്‍ട്ട് റസല്‍, ജെനിഫര്‍ ജേസണ്‍ ലെ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.