ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. സിനിമ ഏതെന്ന് പിടികിട്ടിയില്ലേ ? സോണി ലിവ്വില്‍ പുഴു വൈകാതെതന്നെ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് വൈറലാകുന്നത്.