പാശത്തുക്ക് മുന്നാടി താന്‍ നാന്‍ പനി, പകയ്ക്ക് മുന്നാടി നാന്‍ - പുലി !

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (13:57 IST)
ഇളയദളപതി വിജയിയുടെ ആരാധകര്‍ കാത്തിരുന്ന ചിത്രം പുലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രുതി ഹസ്സന്‍, ഹന്‍സിക എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിന്പുദേവനാണ്.  ചിത്രത്തില്‍ വിജയ് വ്യത്യസ്ഥമായ  സ്റ്റൈലിലും ഗെറ്റപ്പിലുമാണ്  വിജയ്  ആരാധകര്‍ക്കു മുന്നില്‍ എത്തുന്നത്.ശ്രീദേവിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.