ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്

കെ ആര്‍ അനൂപ്

വ്യാഴം, 1 ജൂണ്‍ 2023 (17:37 IST)
മലയാളികളുടെ പ്രിയ താരമായ പ്രിയ വാര്യരുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല ഗ്ലാമര്‍ ലുക്കിലാണ് നടിയെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 
ലൈവാണ് ഒടുവില്‍ റിലീസ് ആയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേഴ്‌സ് എന്ന സിനിമയിലാണ് നടിയുടെ അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ മറ്റൊരു ചിത്രം.
 
 
 

വെബ്ദുനിയ വായിക്കുക