കേരള സാരി ഉടുത്ത് റഷ്യന്‍ തെരുവില്‍ ഡാന്‍സുമായി പ്രിയ വാര്യര്‍, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂലൈ 2021 (09:10 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം റഷ്യയില്‍ ആഘോഷമാക്കുകയാണ് മലയാളികളുടെ പ്രിയതാരം പ്രിയ വാര്യര്‍. വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും നടി സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റഷ്യന്‍ തെരുവുകളിലൂടെ കേരള സാരി ഉടുത്ത് നീരജ് മാധവന്റെ വൈറല്‍ ഗാനത്തിന് ചുവടു വയ്ക്കുകയാണ് പ്രിയ വാര്യര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍