സെല്‍ഫ് പോര്‍ട്രേയ്റ്റ് എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നടി കുറിച്ചത്.
സ്പാനിഷില്‍ ലവ് ആന്‍ഡ് ലൈറ്റ് എന്നും എഴുതിയിട്ടുണ്ട്.
മലയാളത്തിനു പുറമെ ബോളിവുഡിലും താരം അരങ്ങേറ്റം കുറച്ചിരിക്കുകയാണ്. 'ശ്രീദേവി ബംഗ്ലാവ്', 'ലവ് ഹാക്കേഴ്‌സ്', എന്നീ ഹിന്ദി ചിത്രങ്ങളുടെ ഭാഗമാണ് പ്രിയ വാര്യര്‍.