പൃഥ്വിയുടെ ‘വിമാന’ത്തിന്റെ ടീസര്‍ പുറത്ത് !

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:01 IST)
മലയാളത്തിലെ പ്രിയതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ‘വിമാനത്തി’ന്റെ ടീസര്‍ പുറത്തി. പ്രദീപ് എം നായര്‍ സംവിധാനം ചെയുന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ന്റെ നിര്‍മാണം  ലിസ്റ്റിന്‍ സ്റ്റീഫനാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന എന്നിവരും അഭിനയിക്കുന്നു. ശാരീരിക പരിമിതികളെ നേരിട്ട് ജീവിത വിജയം നേടുന്ന സജി തോമസ് എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍