പ്രഭാസിന്റെ സലാര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്
വെള്ളി, 19 ജനുവരി 2024 (11:14 IST)
പ്രഭാസിന്റെ സലാര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 
 
 നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും.തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.
കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article