പ്രഭാസിന്റെ വിവാഹ വാര്‍ത്തകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ബോളിവുഡ് താരം കൃതി സനോണുമായി ആയിരുന്നു നടന്റെ ഒടുവിലത്തെ വിവാഹ വാര്‍ത്ത. ഇരുവരും മാലിദ്വീപില്‍ വെച്ച് വിവാഹിതരാകുന്നു എന്ന വ്യാജമാണെന്നാണ് പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.