രാക്ഷസിനും ഫോര്‍തൊഴിലും ചുരുക്കം ചില തീയേറ്ററുകളില്‍ മാത്രമായിരുന്നു ആദ്യം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്. 50 താഴെ സ്‌ക്രീനുകളില്‍ ആയിരുന്നു കേരളത്തില്‍ രാക്ഷസന്‍ അന്ന് റിലീസ് ചെയ്തത്. 25 ദിവസംകൊണ്ട് 1.5 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത്. അതേപോലെതന്നെ ആയിരുന്നു ജൂണ്‍ 9ന് പ്രദര്‍ശനത്തിന് എത്തിയ ഫോര്‍തൊഴിലിന്റെ കാര്യവും.