'ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോള്‍ അങ്ങനെ കുറെ ആഗ്രഹങ്ങള്‍ പവര്‍സ്റ്റാറില്‍ ഉണ്ടായിരുന്നു. പക്ഷേ ബജറ്റ് കൂടിയത് കൊണ്ട് ബിസിനസ് ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവര്‍സ്റ്റാറിനെ കൈ ഒഴിഞ്ഞു, ഇനി മലയാളത്തില്‍ മിനിമം ബഡ്ജറ്റില്‍ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്സ് അതാണ് പവര്‍സ്റ്റാര്‍'- ഒമര്‍ ലുലു പറഞ്ഞു.