അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. സീരീസ് മാത്യു ജോര്‍ജാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി റിലീസ് ചെയ്തിരുന്നു.ചിരിക്ക് പ്രാധാന്യമുള്ള ഒരു വെബ്‍ സീരീസായിരുന്നു മാസ്റ്റര്‍പീസ്.