നടി നിമിഷ സജയന്‍ തമിഴിലേക്ക്.2014-ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍തണ്ട'ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു.ചിത്രത്തിലെ നായിക വേഷത്തില്‍ നടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.