'2018'ലെ നടി,നിലീന്‍ സാന്ദ്രയുടെ വൈറല്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 26 ജൂലൈ 2023 (13:46 IST)
'കരിക്ക്' വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിലീന്‍ സാന്ദ്ര.'ആവാസവ്യൂഹം'എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ഒടുവില്‍ പുറത്തിറങ്ങിയ 2018 ല്‍ നരേന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായും നിലീന്‍ അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by L3_Design_Studio (@l3designstudio)

നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അനീഷ് ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.മേക്കപ്പ്:റിന്റു ആന്‍ തോമസ്.എല്‍ 3 ഡിസൈന്‍ സ്റ്റുഡിയോയ്ക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by L3_Design_Studio (@l3designstudio)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by L3_Design_Studio (@l3designstudio)

തിരക്കഥാരംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.റോക്ക് പേപ്പര്‍ സിസേഴ്‌സ്, സാമര്‍ഥ്യശാസ്ത്രം തുടങ്ങിയ സീരീസുകള്‍ എഴുതിയത് നിലീന്‍ ആണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nileen SaNdra (@nileen_sandra)

 എറണാകുളം സ്വദേശിയായ നിലീന്‍ സാന്ദ്രയുടെ അച്ഛന്‍ ജൂഡി തഹസില്‍ദാര്‍ ആയി റിട്ടയര്‍ ചെയ്തു. അമ്മ മേരി ഹൈക്കോടതിയില്‍ ജോലി ചെയ്യുന്നു. നടുക്ക് ഒരു സഹോദരനും ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nileen SaNdra (@nileen_sandra)

 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article