മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ജനുവരി ഒന്ന് പുതുവത്സര ദിനത്തില്‍ ചിത്രത്തിന് എത്ര കളക്ഷന്‍ നേടാനായി എന്ന് നോക്കാം.അവറേജ് കളക്ഷന്‍ ടോട്ടല്‍ താഴോട്ട് പോകാതെ നിലനിര്‍ത്താന്‍ തിങ്കളാഴ്ചയും സിനിമയ്ക്കായി. ആഗോളതലത്തില്‍ 60 കോടിക്കടന്ന് കുതിക്കുകയാണ് നേര്.
കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷന്‍ 1.50 കോടി രൂപയാണ്.
തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്‌സുകളില്‍ നേര് 1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്നുമാണ് റിപ്പോര്‍ട്ട്.