ചിത്രത്തിൽ മുൻകാമുകി നയൻതാരയ്ക്കിട്ട് പണികൊടുക്കുന്നുണ്ടെന്നാണ് വാർത്തകൾ. നയൻതാരയുടെ പ്രണയബന്ധങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.