ഇതാണ് നവ്യയുടെ കുടുംബം, ചിത്രം പങ്കുവച്ച് നടി

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:01 IST)
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴത്തെ അമ്മയ്ക്കും ഭര്‍ത്താവിനും മകനും ഒപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നവ്യ.
 
നടിയുടെ കുടുംബത്തേ കാണാന്‍ ആയ സന്തോഷത്തിലാണ് ആരാധകരും. വിവാദങ്ങള്‍ പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതൊരു മറുപടിയാണെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി കാണുമെന്നൊക്കെയാണ് കമന്റുകള്‍.
 
നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ ഒ.ടി.ടി റിലീസായത് ജൂലൈ 11 ആയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍