ജീവിതം സ്വസ്ഥം, സമാധാനം ...നവ്യ നായര്‍ ഇവിടെയുണ്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 25 ജൂലൈ 2023 (13:22 IST)
അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം വലിയ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല നൃത്തലോകത്തും നവ്യ സജീവമാകുകയാണ്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് സമാധാനപൂര്‍വ്വമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കുകയാണ് നവ്യ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

അമല്‍ അജിത് കുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മഡ് ഹൗസ് മറയൂര്‍ ആണ് ലൊക്കേഷന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ജാനകി ജാനേ ഒ.ടി.ടി റിലീസായത് ജൂലൈ 11 ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍