ബാലതാരമായെത്തി നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.അഞ്ചാം പാതിര,സൺഡേ ഹോളിഡേ, ആകാശമിഠായി, വാങ്ക് എന്നിവയാണ് ഗപ്പിയെ കൂടാതെ നന്ദനയുടെ ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകൾ. 2021ൽ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് നന്ദന അവസാനം പ്രത്യക്ഷപ്പെട്ടത്.