ഭീമനായി എന്റെ പേര് നിർദേശിച്ചത് എം‌ടി സാറാണ്, എന്നോടൊപ്പം എപ്പോഴും ഭീമനുണ്ട്: മോഹൻലാൽ പറയുന്നു

Webdunia
ശനി, 22 ഏപ്രില്‍ 2017 (08:08 IST)
എംടിയുടെ രണ്ടാമൂഴം 'മഹാഭാരത'മെന്ന പേരിൽ സിനിമയാകുന്ന കാര്യം മോഹൻലാൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതു മുതൽ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. സിനിമ ഒരിക്കലും നടക്കില്ലെന്നു വരെ ചിലർ പ്രചരിച്ചു. കാരണം വേറൊന്നുമല്ല ബജറ്റ് തന്നെ. 1000 കോടി ബജറ്റ് ആണ് ചിത്രത്തിന്. 
 
ഇപ്പോഴിതാ, മഹാഭാരതത്തെ കുറിച്ച് നടൻ മോഹൻലാൽ തന്നെ വ്യക്തമാക്കുന്നു. രണ്ടാമൂഴം വായിച്ചതു മുതൽ ഭീമൻ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് താരം പറയുന്നു. ഇത്തവണത്തെ ബ്ലോഗിലൂടെയാണ് മോഹൻലാൽ രണ്ടാമൂഴത്തേയും ഭീമനേയും കുറിച്ച് വിശദമാക്കുന്ന‌ത്.
 
Next Article