ഈ കുട്ടി ഇന്ന് ടോവിനോയുടെ നായിക, നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

ബുധന്‍, 9 ഫെബ്രുവരി 2022 (11:23 IST)
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല.ഫെമിന ജോര്‍ജിന് ഒറ്റ സിനിമയിലൂടെ തന്നെ ഒത്തിരി ആരാധകരാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Femina⚡️George (@feminageorge_)

തന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് നടി. 2001ലെ ചിത്രമാണ് ഇതൊന്നും താരം പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Femina⚡️George (@feminageorge_)

മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Femina⚡️George (@feminageorge_)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍