റിലീസ് ദിവസം ഒരു ആഘോഷം തന്നെയായിരുന്നു ബേസിലിന്റെ വീട്ടില്‍.
മിന്നല്‍ മുരളി കാണുവാന്‍ തങ്ങളുടെ അയല്‍വാസികളും എത്തിയിരുന്നുവെന്ന് ബേസില്‍ പറയുന്നു. ഇപ്പോള്‍ അച്ഛന് ഇവിടെ ഇരുന്ന് വാര്‍ത്തകളും കാണുന്നുണ്ടെന്ന് ബേസില്‍ ചിരിച്ചുകൊണ്ട് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.