യുവ നടിമാരെ തോല്‍പ്പിക്കും വിധം ഫോട്ടോഷൂട്ട്, മീര ജാസ്മിന്റെ പ്രായം എത്രയെന്നോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 16 മെയ് 2022 (14:49 IST)
മകള്‍ എന്ന ചിത്രത്തിലൂടെ മീര ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും താരത്തിന്റെ ഫോട്ടോഷൂട്ടുകളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

യുവ നടിമാരെ തോല്‍പ്പിക്കും വിധം ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്യാറുണ്ട്. 1982 ഫെബ്രുവരി 15ന് ജനിച്ച താരത്തിന് പ്രായം 39 വയസ്സ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

പുതുതായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

ഒഴുക്കിനൊപ്പം തിളങ്ങുക എന്ന് കുറച്ചുകൊണ്ട് പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍