'ജനഗണമന' ഇതുവരെ എത്ര കോടി നേടി ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 10 മെയ് 2022 (17:44 IST)
പൃഥ്വിരാജ് സുകുമാരനും ഡിജോ ജോസ് ആന്റണിയും ചേര്‍ന്നൊരുക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഡ്രാമയായ 'ജനഗണമന' പ്രദര്‍ശനം തുടരുകയാണ്.50 കോടി ക്ലബ്ബിലേക്കുള്ള യാത്ര ചിത്രം തുടരുകയാണ്.
 
 'ജനഗണമന' റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയതായി റിപ്പോര്‍ട്ട്. ചിത്രം ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍