മകൾ ഓംഷികയ്ക്കൊപ്പമുള്ള ക്യൂട്ട് വീഡിയോയുമായി മന്യ

Webdunia
ഞായര്‍, 17 ജൂലൈ 2022 (11:57 IST)
വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് നടി മന്യ. മകൾ ഒംഷികയ്ക്കൊപ്പം റീൽസും ചിത്രങ്ങളും പങ്കുവെയ്ക്കലാണ് മന്യയുടെ ഹോബി. ഇപ്പോഴിതാ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇത്തരത്തിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manya (@manya_naidu)

2008ൽ സത്യ പട്ടേൽ എന്നയാളുമായി വിവാഹിതയായെങ്കിലും ഈ ബന്ധം മന്യ വേർപിരിഞ്ഞിരുന്നു. തുടർന്ന് 2013ൽ വികാസ് ബാജ്പേയ് എന്നയാളുമായ് മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിലുള്ള മകളാണ് ഓംഷിക.

അനുബന്ധ വാര്‍ത്തകള്‍

Next Article