അതേസമയം, ചൈനയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. സബ് ടൈറ്റിലുകളോടെയോ മൊഴിമാറ്റിയോ ആകും ചിത്ര ചനയിൽ എത്തിക്കുക. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്.