ജിമിക്കി കമ്മലിനുശേഷം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മാപ്പിളപ്പാട്ടിന്റെ ട്രിബ്യൂട്ടാണിത്. ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയം അടിസ്ഥാനമാക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.