സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള എന്റര്‍ടെയ്നറിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും വിവരമുണ്ട്.