മമ്മൂട്ടിയുടെ പുതിയ സിനിമകളെ കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. വരാനിരിക്കുന്ന പ്രോജക്റ്റിനായി മമ്മൂട്ടിയും 'ആവാസവ്യൂഹം' സംവിധായകന്‍ ക്രിഷാന്തും കൈകോര്‍ക്കുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.