പുത്തന്‍ ലുക്കില്‍ മാളവിക ശ്രീനാഥ്, ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

കെ ആര്‍ അനൂപ്

ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (19:22 IST)
'മധുരം', 'സാറ്റര്‍ഡേ നൈറ്റ്' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. ഇപ്പോഴിതാ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Sreenath (@malavika_sreenath)

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Malavika Sreenath (@malavika_sreenath)

ഒരു സിനിമയുടെ ഓഡിഷനിടെ തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും രണ്ടോ മൂന്നോ തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.പല മുതിര്‍ന്ന നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്നും അതിന് വഴങ്ങാത്തതിനാല്‍ തനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍