കൂടുതൽ ഹോട്ടാകാൻ വയറിൽ മുട്ട പൊരിക്കുന്ന രംഗം ചിത്രീകരിക്കണം എന്ന് ആവശ്യപ്പെട്ടു: മല്ലിക ഷെരാവത്ത്

Webdunia
ചൊവ്വ, 2 ജൂലൈ 2019 (13:36 IST)
സിനിമയിൽ തനിക്ക് നേരിട്ട ദുരനുഭവങ്ങൾ ഓരോന്നായി വെളിപ്പെടുത്തുകയാണ് ഇപ്പോൾ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അവസരങ്ങൾ പലരും മനപ്പൂർവം നഷ്ട[പ്പെടുത്തി എന്നന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വെളിപ്പെടുത്തലുമയി മല്ലിക രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ഹോട്ടാണെന്ന് കണിക്കാൻ വയറിൽ മുട്ട പൊരിക്കുന്ന രംഗം ചിത്രീകരിക്കാൻ ഒരു നിർമ്മാതാവ് ആവശ്യപ്പെട്ടു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
ആ രംഗത്തിലൂടെ എന്റെ ഹോട്ട്‌നെസ് ചിത്രീകരിക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ സീക്വൻസ് ചിത്രീകരിക്കാൻ ഞാൻ വിസമ്മതിച്ചു. മല്ലിക പറഞ്ഞു. കൂടുതൽ ഹോട്ടായിരിക്കാൻ ചപ്പാത്തിയും മറ്റും ആളുകൾ മല്ലികയുടെ ചിത്രമുള്ള പോസ്റ്ററുകൾ കൊണ്ട് പൊതിയുകയാണല്ലോ എന്ന കപിൽ ശർമ്മയുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് ഇക്കാര്യങ്ങൾ മല്ലിക തുറന്നു പറഞ്ഞത്.
 
സംവിധയകരുടെയും നായക‌ൻമാരുടെയും കൂടെ കിടക്ക പങ്കിടാൻ തായ്യാറാവാത്തതുകൊണ്ട് തനിക്ക് നിർവധി സിനിമകൾ നഷ്ടമായി എന്ന് മല്ലിക വെളിപ്പെടുത്തിയിരുന്നു. താൻ വഴങ്ങിക്കൊടുക്കുമെന്ന് കരുതി നിരവധി സംവിധായകർ തന്നോട് മോഷമായി പെരുമാരീയുട്ടുണ്ട് എന്നും. എന്തുകൊണ്ട് ഞങ്ങളുടെകൂടെ കിടന്നുകൂടാ എന്ന് മുഖത്തുനോക്കി ചോദിച്ചവരുണ്ട് എന്നും താരം തുറന്നുപറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article