ഫോട്ടോഷൂട്ടുകളുടെ രാജകുമാരി, ഇത്തവണയും ഹോട്ട് ലുക്കില്‍ മാളവിക മേനോന്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 13 ജനുവരി 2024 (11:39 IST)
Malavika Menon
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങി. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

Mua:അശ്വതി ശശിധരന്‍
 ഹെയര്‍സ്‌റ്റൈല്‍: മാജിക് മേക്കോവര്‍
 ജ്വല്ലറി: അലമീന്‍ ഫാഷന്‍ ജ്വല്ലറി
 ഫോട്ടോ: ഇമാജിയോ ഫോട്ടോഗ്രഫി 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍