സാരിയില്‍ കിടു ലുക്കില്‍ മാളവിക മേനോന്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ഏപ്രില്‍ 2023 (10:21 IST)
മാളവിക മേനോന്റെ സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

'ഈ കാലാതീതമായ സൗന്ദര്യത്തോടുള്ള എന്റെ സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല'- എന്നെ കുറിച്ച് കൊണ്ടാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 
ശ്രീനിവാസന്‍ ഒരു ഇടവേളക്കുശേഷം അഭിനയ ലോകത്തേക്ക് തിരിച്ചെത്തുന്ന 'കുറുക്കന്‍'എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍