സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇത് ഹനുമാന് വേണ്ടിയാണെന്നും അവര്‍ പറയുന്നു. രാമനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചിരഞ്ജീവിയായ ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ഹനുമാന് എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.