കാത്തിരിപ്പ് അവസാനിച്ചു, ട്രെയിലര്‍ മെയ് 9-ന്

കെ ആര്‍ അനൂപ്

ശനി, 6 മെയ് 2023 (10:19 IST)
പ്രഭാസും കൃതി സനോണും ഒന്നിക്കുന്ന 'ആദിപുരുഷ്' ന്റെ ട്രെയിലറിനായുളള കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചു. മെയ് 9 ന് പുറത്തു വരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ഒരു പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് എഴുതി, 'ജയ് ശ്രീറാം! ട്രെയിലര്‍ 2023 മെയ് 9-ന് റിലീസ് ചെയ്യുന്നു.'
 
 ട്രെയിലര്‍ ഇന്ത്യയില്‍ മാത്രമല്ല, യുഎസ്എ, കാനഡ, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ, ഹോംഗ് കോങ്, ഫിലിപ്പീന്‍സ്, മ്യാന്‍മര്‍, ശ്രീലങ്ക, ജപ്പാന്‍; ആഫ്രിക്ക, യുകെ, റഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലും റിലീസ് ചെയ്യും.  
 
ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ് രാമന്റെ വേഷവും കൃതി സനോന്‍ സീതയുടെയും സെയ്ഫ് അലി ഖാന്‍ ലങ്കേഷുമായി വേഷമിടുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍