നിശബ്ദതയുടെ ആനന്ദം, തനിയെ നടി ലിയോണ

കെ ആര്‍ അനൂപ്

ശനി, 8 ജൂലൈ 2023 (15:19 IST)
നടന്‍ ലിഷോയിയുടെ മകളാണ് ലിയോണ. 1991 ഏപ്രില്‍ 26ന് ജനിച്ച നടിക്ക് 32 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

ലിഷോയുടേയും ബിന്ദുവിന്റെയും മകളായ ലിയോണ തൃശ്ശൂര്‍ സ്വദേശിയാണ്.2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ജവാന്‍ ഓഫ് വെള്ളിമല ,ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.മായാനദി എന്ന ചിത്രത്തില സമീറ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leona Leeshoy (@leo_lishoy)

സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത് .ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍