മോഹന്‍ലാലിനൊപ്പം ലെന, ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തി നടി

കെ ആര്‍ അനൂപ്
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:07 IST)
മോഹന്‍ലാലിനൊപ്പം നടി ലെന. പറയാതെ എത്തിയ അതിഥിയെ ലാല്‍ സ്വീകരിച്ചു. അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു എന്ന് നടി പറയുന്നു. ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തിയാണ് ലെന മോഹന്‍ലാലിനെ കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lenaa ലെന (@lenaasmagazine)

മോണ്‍സ്റ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് രണ്ടാളും.
ഒക്ടോബര്‍ 21ന് വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തും.
രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012-ല്‍ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ലെന അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article