തിരക്കഥ തന്നെയാണ് നായകനും വില്ലനും:മോഹൻലാൽ

കെ ആര്‍ അനൂപ്

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:55 IST)
'മോൺസ്റ്റർ' എന്ന സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് . ഒക്ടോബർ 21ന് വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തും. തിരക്കഥ തന്നെയാണ് താരം. തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ എന്നാണ് മോഹൻലാൽ പറയുന്നത്.
 
എന്നെ സംബന്ധിച്ചിടത്തോളം ഒരു നടൻ എന്ന നിലയിൽ ഒരുപാട് സവിശേഷതകളുള്ള ചിത്രമാണ് 'മോൺസ്റ്റർ'. ഒരുപാട് സർപ്രൈസ് എലമെന്റുകളുണ്ടെന്ന് മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ വാക്കുകൾ.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍