കീര്‍ത്തി സുരേഷിന്റെ നായകനാകാന്‍ ചിമ്പു,കെജിഫ് നിര്‍മ്മാതാക്കളുടെ പുതിയ സിനിമ

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (13:03 IST)
കീര്‍ത്തി സുരേഷിന്റെ നായകനാകാന്‍ ചിമ്പു.കെജിഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയാണ്.
 
ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോ?ഗിക വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല.കെജിഫ് നിര്‍മാതാക്കളുമായി സുധ കൊങ്കര ഒന്നിക്കുന്നു എന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article