കണ്‍മണി അന്‍പൊട് കാതലന്‍ നാന്‍ എഴുതും കടിതമേ... പാട്ടും ഫോട്ടോഷൂട്ടുമായി നമിത പ്രമോദ്

കെ ആര്‍ അനൂപ്

ശനി, 1 ഏപ്രില്‍ 2023 (09:07 IST)
നമിത പ്രമോദ് മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
മെറിന്‍ ജോര്‍ജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

26 വയസ്സുള്ള നടി ജനിച്ചത് 9 സെപ്റ്റംബര്‍ 1996 നാണ്. നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്.
 
 നടിയുടെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്നാണ്
 'ഈശോ'.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍