ബേബി ബമ്പില്‍ പുതിയ ചിത്രം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍, നടി ദുബായില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഫെബ്രുവരി 2022 (17:00 IST)
കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലുവും തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. പുതുവത്സരാശംസകള്‍ നേര്‍ന്ന് ഗൗതം തന്നെയായിരുന്നു ഭാര്യ ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ കാജല്‍ ദുബായിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

അവധിക്കാലം ആഘോഷിക്കുന്ന നടി തന്റെ പുതിയ ചിത്രം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്ന കാജലും ഗൗതമും 2020 ഒക്ടോബര്‍ 30 നാണ് വിവാഹിതരായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

വിവാഹശേഷവും സിനിമയില്‍ നടി സജീവമായിരുന്നു.'ആചാര്യ' എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് താരം പൂര്‍ത്തിയാക്കിയിരുന്നു.ദുല്‍ഖറിനൊപ്പമുള്ള 'ഹേയ് സിനാമിക' റിലീസിന് ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍