സിബിഐ-5 റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ ജനപ്രളയം ആയിരിക്കും; സംവിധായകന്‍ കെ.മധു

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (16:08 IST)
സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിനായാണ് മമ്മൂട്ടി ആരാധകര്‍ അടക്കമുള്ള സിനിമപ്രേമികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്നത്. ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ കെ.മധുവും. നാല് തലമുറ ഏറ്റെടുത്ത സിനിമയാണ്. അഞ്ചാമത് ഒരു തലമുറയും ഈ പടം സ്വീകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മധു പറഞ്ഞു. സിബിഐ-5 റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെ തിയറ്ററുകളില്‍ ഇതുവരെ കാണാത്ത ജനപ്രളയം ആയിരിക്കുമെന്ന കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്നും മധു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article