✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അല്ലു അര്‍ജ്ജുനും വെങ്കിടേഷും ഒന്നിക്കുന്നു? ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് !
ഗേളി ഇമ്മാനുവല്‍
ബുധന്‍, 18 മാര്‍ച്ച് 2020 (15:47 IST)
മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്കിലെ വമ്പന്‍ നിര്‍മ്മാതാവ് സൂര്യദേവര നാഗ വംശിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്. ജഴ്സി, അല വൈകുണ്ഠപുരംലോ തുടങ്ങിയ തകര്‍പ്പന്‍ ഹിറ്റുകളുടെ നിര്‍മ്മാതാവാണ് സൂര്യദേവര നാഗ വംശി.
അല്ലു അര്‍ജ്ജുനും വെങ്കിടേഷും ചിത്രത്തിലെ നായകന്‍മാരാകുമെന്നാണ് സൂചനകള്‍. എന്നാല്‍ മറ്റ് താരങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നു.
തമിഴിലും ‘അയ്യപ്പനും കോശിയും’ റീമേക്ക് ചെയ്യുന്നുണ്ട്. എസ് കതിരേശനാണ് ചിത്രത്തിന്റെ തമിഴ് അവകാശം വാങ്ങിയിരിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അയ്യപ്പനും കോശിയും തമിഴില്‍, ധനുഷും സമുദ്രക്കനിയും പരിഗണനയില്‍ !
കല്യാണം കഴിഞ്ഞ് വല്ലാതെ ബുദ്ധിമുട്ടി, അന്ന് പൃഥ്വിയുമായി സ്ഥിരം വഴക്കിടുമായിരുന്നു
മമ്മൂക്കയുടെ ഭാഗത്തുനിന്നു നോക്കിയാൽ അത് 100 ശതമാനം ശരിയായിരുന്നു !
പൃഥ്വിരാജിന് ഉപദേശം നൽകി ദുൽഖർ, 'തിരികെവന്നിട്ട് നമുക്ക് ശരിയാക്കാം' എന്ന് പൃഥ്വി !
കടുത്ത ക്ഷീണം, ഉറക്കം താളം തെറ്റി; പൃഥ്വിരാജ് ആടുജീവിതത്തിനായി കുറയ്ക്കുന്നത് 30 കിലോ; ഇങ്ങനെ ചെയ്യണമെന്ന് ആരെയും ഉപദേശിക്കില്ലെന്ന് പൃഥ്വി !
വായിക്കുക
പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?
Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എല്ലാം കാണുക
ഏറ്റവും പുതിയത്
Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ
വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍
പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുക
കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്-ചെന്നിത്തല മത്സരത്തിനു സൂചന നല്കി മുരളീധരന്
Next Article
എയർപോർട്ടിലെ വരവേൽപ്പ് രജിത് കുമാറിന്റെ അറിവോടെ, നേതൃത്വം നൽകിയത് ഷിയാസും പരീക്കുട്ടിയും; എഫ് ഐ ആറിൽ പറയുന്നതിങ്ങനെ