മാളവികയ്ക്ക് പിറന്നാള്‍ ! ആശംസകളുമായി ജയറാമും പാര്‍വതിയും

കെ ആര്‍ അനൂപ്

തിങ്കള്‍, 20 മാര്‍ച്ച് 2023 (09:11 IST)
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മകള്‍ മാളവികയുടെ ജന്മദിനമാണ് ഇന്ന്. പാര്‍വതിയും ജയറാമും രാവിലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ചക്കിയ്ക്ക് ആശംസകള്‍ നേര്‍ന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

1996ല്‍ ജനിച്ച താരത്തിന് 27 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും കാളിദാസ് സജീവമായതോടെ മാളവികയുടെ സിനിമാ പ്രവേശനം എപ്പോഴാണെന്ന് ചോദ്യം ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ ഇഷ്ടം മോഡലിംഗിനോടാണെന്ന് മാളവിക പറഞ്ഞിട്ടുണ്ട്. ചില പരസ്യങ്ങളില്‍ താരപുത്രി പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍