'ശരീരം എന്റേതാണ്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അത് ഒരു പരിധി കടന്നാല്‍ മാത്രമേ അശ്ലീലമാകൂ. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ നല്ലരൂപത്തിലിരിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇതൊക്കെ ഞാന്‍ പ്രദര്‍ശിപ്പിക്കുക?’- ഇഷയുടെ മറുപടി ഇങ്ങനെയായിരുന്നു.